കണ്ണൂർ: പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്.സെക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് കെട്ടിടത്തിൽ നിന്ന് ചാടിയത്.ഇരുകാലിനും തലക്കും പരിക്കേറ്റ വിദ്യാർത്ഥിനിയെ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി.ഇന്ന് രാവിലെയാണ് സംഭവം നടന്നത്. കുട്ടി കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
Student seriously injured after jumping from school building in Payyavoor, Kannur

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.