പാനൂരില്‍ 12കാരിയെ പീഡനത്തിനിരയാക്കി; പോക്‌സോ കേസെടുത്തു. #Kannur

 


കണ്ണൂര്‍ : പാനൂരില്‍ 17കാരന്‍ 12കാരിയെ പീഡനത്തിനിരയാക്കി. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. ഡിസംബര്‍ 29 ന് പ്രതി പെണ്‍കുട്ടിയെ പാനൂരിലെ പണിതീരാത്ത കെട്ടിടത്തില്‍ എത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു.

പ്രതിക്കെതിരെ പോക്‌സോക്കേസ് ചുമത്തി.

POCSO has registered a case in Panur in which a 17-year-old man raped a 12-year-old girl.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0