ഒരുമിച്ച് മദ്യപിച്ചു, തുടർന്ന് തർക്കം; സുഹൃത്തിനെ തലയ്ക്കടിച്ചു കൊന്നു.#Thrissur

 


തൃശൂർ:  മദ്യലഹരിയിൽ 58കാരനെ കൊലപ്പെടുത്തി. നട്ടാക്ക് പാടം കാട്ടിലേത്ത് വീട്ടിൽ 58 വയസുള്ള പ്രേമദാസ് ആണ് കൊല്ലപ്പെട്ടത്. സഹോദരൻ്റെ മകനായ മഹേഷാണ് കൊലപാതകത്തിന് പിന്നിൽ. ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിക്കുകയും പിന്നാലെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് മഹേഷ് കൈക്കോട്ട് കൊണ്ട് പ്രേമദാസിനെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പ്രതിയെ പേരമംഗലം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Drinking together followed by an argument A drunk man killed his friend by hitting him on the head.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0