കുവൈറ്റ് : ആലപ്പുഴ ചെങ്ങന്നൂർ പെനുക്കര സ്വദേശി ശരത് ഗോപാൽ (35) കുവൈത്തിൽ അന്തരിച്ചു. കടുത്ത പനിയെ തുടർന്ന് മുബാറക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗോപാലകൃഷ്ണന്റെയും മണിയുടെയും മകനാണ്. ഭാര്യ: രാഖി ശരത്. മക്കൾ: അർഗിത ശരത്, ആധർവ് ശരത്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.