ഇന്ത്യന്‍ വ്യോമസേന അഗ്‌നിവീര്‍ വായു റിക്രൂട്ട്‌മെന്റ് 2025-നുള്ള രജിസ്‌ട്രേഷന്‍ ഇന്ന്, 2025 ഓഗസ്റ്റ് 4-ന് രാത്രി 11 മണിക്ക് അവസാനിപ്പിക്കും. ഇതുവരെ അപേക്ഷിക്കാത്ത താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ agnipathvayu.cdac.in സന്ദര്‍ശിച്ച് അപേക്ഷിക്കാം.