കണ്ണൂർ: കൊട്ടിയൂർ - പാൽചുരം ബോയ്സ് ടൗൺ റോഡിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നു
ഇതുവഴി പോകേണ്ട വാഹനങ്ങൾ പേരിയ - നിടുംപൊയിൽ ചുരം വഴി പോകേണ്ടതാണെന്ന് കണ്ണൂർ ജില്ലാകളക്റ്റർ അറിയിച്ചു
പാൽചുരം വഴി യാത്ര നിരോധിച്ചു #Palchuram
By
Open Source Publishing Network
on
ജൂലൈ 21, 2025