പാലയാട് കനത്ത മഴയിൽ വീട് തകർന്നു #latest_news

 

 തലശ്ശേരി: പാലയാട് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപം റിട്ട. അധ്യാപിക കടുമ്പേരി വസന്തയുടെ ഓടിട്ട പഴയ വീട് കാലവർഷത്തിൽ തകർന്നു. ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്നവസന്തയുടെ സഹോദരി പ്രമീള, അവരുടെ സഹോദരി രജിത, മക്കൾ ശബ്ദം കേട്ട് പുറത്തിറങ്ങിയതിനാൽ രക്ഷപ്പെട്ടു. വീട്ടുപകരണങ്ങൾ കംപ്യൂട്ടർ ടിവി നശിച്ചു. 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0