കണ്ണൂർ: പള്ളിക്കുന്ന് സൂപ്രണ്ട് ഗേറ്റിനടുത്ത് കാർ അപകടം. ടാങ്കർ ലോറിയിലിടിച്ച് നിയന്ത്രണം വിട്ട കാർ മറ്റൊരു ലോറിയിലിടിച്ചു. പരിക്കേറ്റ കാർ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് കാലത്ത് 8.15 ഓടെയാണ് അപകടം. കാർ പൂർണമായും തകർന്നു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.