കളമശ്ശേരി: റോഡിലൂടെ നടന്നുപോയ യുവതിയെ ലൈംഗിക ഉദ്ദേശ്യത്തോടെ കയറിപ്പിടിച്ച രണ്ട് യുവാക്കളെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.പെരുമ്പാവൂർ തണ്ടേക്കാട് മദകപ്പിള്ളി വീട്ടിൽ മുഹമ്മദ് അഷാദ് (18), കളമശ്ശേരി ചങ്ങമ്പുഴനഗർ പോട്ടച്ചാൽ വാഴയിൽ വീട്ടിൽ അഹമ്മദ് ഹലീം (19) എന്നിവരെയാണ് പിടിച്ചത്. ജൂൺ 30-ന് രാത്രി 7.50-നായിരുന്നു സംഭവം.കളമശ്ശേരി പോലീസ് ഇൻസ്പെക്ടർ എം.ബി. ലത്തീഫിന്റെ നേതൃത്വത്തിൽ എസ്ഐ രഞ്ജിത്ത്, സിപിഒമാരായ വിനു, ഷാജഹാൻ എന്നിവരാണ് ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
arrest......
Read more at: https://www.mathrubhumi.com/crime/news/kerala-youths-arrested-molestation-1.1കളമശ്ശേരി: റോഡിലൂടെ നടന്നുപോയ യുവതിയെ ലൈംഗിക ഉദ്ദേശ്യത്തോടെ കയറിപ്പിടിച്ച രണ്ട് യുവാക്കളെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.പെരുമ്പാവൂർ തണ്ടേക്കാട് മദകപ്പിള്ളി വീട്ടിൽ മുഹമ്മദ് അഷാദ് (18), കളമശ്ശേരി ചങ്ങമ്പുഴനഗർ പോട്ടച്ചാൽ വാഴയിൽ വീട്ടിൽ അഹമ്മദ് ഹലീം (19) എന്നിവരെയാണ് പിടിച്ചത്. ജൂൺ 30-ന് രാത്രി 7.50-നായിരുന്നു സംഭവം.