സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു #breaking_News
ചെറുപുഴ: തിരുമേനിയിൽ സ്വകാര്യ ബസ്നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരിക്ക്. പയ്യന്നൂർ റൂട്ടിൽ സർവീസ് നടത്തുന്ന കെ എൽ 59 ക്യു 5076 നമ്പർ ലക്ഷ്മി ബസ് ആണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ചെറുപുഴയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.