നീതിപാലകരോ അതോ? മലാപ്പറമ്പ് കേസില്‍ പോലീസുകാര്‍ തന്നെ മുഖ്യന്മാര്‍ #malaparambacase_kozhikode

കോഴിക്കോട് : മലാപ്പറമ്പ് പെണ്‍വാണിഭ കേസിലെ പിടിയിലായ പ്രതി ബിന്ദു വെറും നടത്തിപ്പുകാരിയും മാനേജറും മാത്രമാണെന്ന് വെളിപെടുത്തല്‍.കേസിലെ മറ്റ് പ്രതികളായ പോലീസ് സിപിഒമാരായ ഷൈജിത്, സനിത്ത് എന്നിവരാണ് കേന്ദ്രത്തിന്റെ മുഖ്യനടത്തിപ്പുകാര്‍ എന്നാണു കണ്ടെത്തല്‍. ഇരുവരെയും മുന്‍പുതന്നെ സേനയില്‍ നിന്നും അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. 

 ഇതില്‍ നിന്ന് സംഘത്തിന് പ്രതിദിനം വന്‍തുക വരുമാനം ലഭിക്കുന്നതായും അത് മറ്റ് മേഖലകളില്‍ നിക്ഷേപിക്കുന്നതായും അന്വേഷണസംഘം വെളിപ്പെടുത്തി. ഇതുവരെ പ്രതികളെ അന്വേഷണസംഘത്തിന് കണ്ടെത്താന്‍ ആയിട്ടില്ല. പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും പ്രതികളെ എത്രയും പെട്ടെന്ന്‍ അറസ്റ്റുചെയ്യാന്‍ പറ്റുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മലാപ്പറമ്പ്...

Read more at: https://www.manoramaonline.com/news/latest-news/2025/06/14/kozhikode-sex-racket-case-shocking-revelation-of-police-involvement.html

മലാപ്പറമ്പിലെ...

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0