തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട; വിദ്യാർത്ഥികൾ പിടിയിൽ..#latestnews
on
ജൂൺ 02, 2025
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട .10 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് വിദ്യാർഥികൾ പിടിയിലായി. ഇരുവരും മലപ്പുറം സ്വദേശികളാണ്.23കാരനും 21 വയസുള്ള യുവതിയുമാണ് പിടിയിലായത്. തായ്‌ലൻഡിൽ നിന്ന് ബാങ്കോക്ക് വഴി സിങ്കപ്പൂർ സ്കൂട്ട് എയര്‍വേസിലാണ് ഇരുവരും എത്തിയത്. ഇന്നലെ രാത്രിയിലാണ് കഞ്ചാവ് പിടികൂടിയത്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.