മംഗളൂരു തിരുവനന്തപുരത്ത് എട്ട് കോച്ചുകൾ കൂടി ഉൾപ്പെടുത്തി വന്ദേഭാരത്...#vande bharat

 


തിരുവനന്തപുരം: തിരക്കു പരിഗണിച്ച് മംഗലാപുരം-തിരുവനന്തപുരം (20631-20632) വന്ദേഭാരതില്‍ എട്ട് കോച്ചുകള്‍ കൂട്ടിച്ചേര്‍ത്തു. വ്യാഴാഴ്ച മുതല്‍ 16 കോച്ചുകളുമായി തീവണ്ടി ഓടിത്തുടങ്ങി. ഒരു എക്‌സിക്യുട്ടീവ് ചെയര്‍കാറും, ഏഴ് ചെയര്‍കാറുകളുമാണ് ഉള്‍ക്കൊള്ളിച്ചത്.

ഇതോടെ 14 ചെയര്‍കാറുകളും, രണ്ട് എക്‌സിക്യുട്ടീവ് കോച്ചുകളും മംഗലാപുരം ട്രെയിനിലുണ്ടാകും. തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരതിന് 20 കോച്ചുകളാണുള്ളത്.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0