മുൻ കണ്ണൂർ ജില്ലാപഞ്ചയത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ പിതാവ് അന്തരിച്ചു. #Obituary

കണ്ണൂർ : കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി. പി.ദിവ്യയുടെ പിതാവ് ഇരിണാവ് സി.ആർ.സി ക്ക് സമീപത്തെ പുതിയ പുരയിൽ ചന്ദ്രൻ ( 71) അന്തരിച്ചു.ഭാര്യ: വനജ. 
മകൻ: അനൂപ്. മരുമക്കൾ: വി.പി. അജിത്ത് (പരിയാരം മെഡിക്കൽ കോളേജ് ജീവനക്കാരൻ ) ,ശ്രീഷ. (മൊട്ടമ്മൽ ). സഹോദരങ്ങൾ: ജാനകി, ശാന്ത, ചന്ദ്രി (ചുണ്ട ) ശ്യാമള, ഗീത, പരേതരായ നാരായണൻ, ദാമോദരൻ. 


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0