പരിയാരം:പാണപ്പുഴയിൽ ഭണ്ഡാരം കവർച്ച ചെയ്യാൻ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് പിടിയിൽ.
ഇന്നലെ രാത്രി ഒമ്പതരയോടെ പാണപ്പുഴ ഉറവങ്കരഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറക്കാൻ ശ്രമിച്ച ഒഡീഷ സ്വദേശി
നിരാകർ പുഹാൻ(46)നെയാണ് നാട്ടുകാർ പിടികൂടി പരിയാരം പോലീസിൽ ഏൽപിച്ചത്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.