ഇന്ന് നടത്താനിരുന്ന KTU പരീക്ഷകൾ മാറ്റിവച്ചു... #latest news
സംസ്ഥാനത്തുടനീളം കനത്ത മഴ പെയ്യുമെന്ന പ്രവചനത്തെ തുടർന്നാണ് തിങ്കളാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ ബിരുദ, ബിരുദാനന്തര പരീക്ഷകളും എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല മാറ്റിവച്ചത്. മാറ്റിവച്ച പരീക്ഷകളുടെ പുതിയ ഷെഡ്യൂൾ പിന്നീട് പ്രഖ്യാപിക്കും.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.