പട്ടുവത്ത് ട്രാൻസ്ഫോർമർ തകർന്നുവീണു.. #kannur news

തളിപ്പറമ്പ:ശക്തമായ കാറ്റിലും മഴയിലും പട്ടുവത്ത് ട്രാൻസ്ഫോർമർ തകർന്നുവീണു .പട്ടുവം ഹൈസ്കൂൾ റോഡിലെ മോടോൻ പാലയുന്നിലെ ട്രാൻസ്ഫോർമാറാണ് തകർന്നു വീണത് 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0