കുറ്റൂരിൽ മതിൽ ഇടിഞ്ഞ് കാർ തകർന്നു...#latest news
By
News Desk
on
മേയ് 25, 2025
കുറ്റൂർ:കുറ്റൂർ പള്ളിമുക്കിൽ മതിൽ ഇടിഞ്ഞ് കാർ തകർന്നു. ഇന്നലെ രാത്രി ഉണ്ടായ മഴയിലാണ് ലത്തീഫ് എന്നയാളുടെ വീട്ട് മതിലിടിഞ്ഞ് ഹാജറ എന്നവരുടെ വീടിനും കാറിനുമാണ് വീണത്.കാർ തകർന്ന നിലയിലാണ്.......