സ്വർണവിലയിൽ ഇന്നും ഉപഭോക്താവിന് ആശ്വാസം. ഇന്നലെ ഉയർന്ന സ്വർണവിലപിണിയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തുന്നത്.
ഇന്ന്
ഗ്രാമിന് 8,610 രൂപയാണ് സ്വർണ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന
നിരക്കാണിത്. ഇന്നലെ 8,805 രൂപയായിരുന്നു വിപണി വില. 195 രൂപയുടെ ഇടിവാണ്
ഗ്രാമിൽ തന്നെ സംഭവിച്ചത്. ഇതോടെ 1,560 രൂപ ഇടിഞ്ഞ് 70,440 രൂപയായിരുന്നു
ഒരു പവന് ഇന്ന് 68,880 രൂപയായി.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.