ബെംഗളൂരു: കര്‍ണാടകയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ ഡിവൈഡറിലിടിച്ച് മറിച്ച് കുഞ്ഞിന് ദാരുണാന്ത്യം. കണ്ണൂര്‍ കൊളക്കാട് സ്വദേശി അതുല്‍-അലീന ദമ്പതികളുടെ ഒരു വയസ് പ്രായമുള്ള കുഞ്ഞാണ് അപകടത്തില്‍ മരിച്ചത്. ചന്നപ്പട്ടണയില്‍ വെച്ചായിരുന്നു അപകടം.
ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞ കാറിലേക്ക് പിന്നില്‍ നിന്ന് വന്ന ബസ് ഇടിക്കുകയും ചെയ്തു. മാതാപിതാക്കൾക്കുംപരിക്കുണ്ട്

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.