എൽടി ടച്ചിങ് വർക്ക് ഉള്ളതിനാൽ പുതിയകോട്ടം ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് നവംബർ 13ന് രാവിലെ 8.30 മുതൽ 11 മണി വരെയും പുളുക്കോപ്പാലം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ ഉച്ച മൂന്ന് വരെയും വൈദ്യുതി മുടങ്ങും.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.