തൃശൂർ :
കൊടുങ്ങല്ലൂരിൽ ശ്രീനാരായണപുരത്ത് എച്ച്1 എൻ1 ബാധിച്ച് അമ്പത്തിനാലുകാരൻ മരിച്ചു. ശ്രീനാരായണപുരം ശങ്കു ബസാർ കൈതക്കാട്ട് അനിൽ (54) ആണ് മരിച്ചത്.ആഗസ്ത് 23നാണ് അനിലിന് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.