കാലവര്‍ഷ ദുരന്തത്തിന്റെ പാശ്ചാത്തലത്തില്‍ ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 2 വരെ നടത്താനിരുന്ന എല്ലാ പിഎസി പരീക്ഷകളും മാറ്റിവെച്ചു.പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുന്നതാണ്.ഇന്റര്‍വ്യൂവിന് മാറ്റമില്ല.ദുരന്ത ബാധിത പ്രദേശങ്ങളില്‍ നിന്ന് ഇന്റര്‍വ്യൂന് പങ്കെടുക്കാന്‍ പറ്റാത്തവര്‍ക്ക് മറ്റൊരു അവസരം നല്‍കുന്നതാണ് .