കോഴിക്കോട് വിലങ്ങാട് മേഖലയില്‍ വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടി. പത്തിലധികം വീടുകളും നിരവധി കടകളും മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. ഒരാളെ കാണാനില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രദേശത്ത് നാല്‍പതിലധികം വീടുകള്‍ ഒറ്റപ്പെട്ടതായാണ് വിവരം.