നിയന്ത്രണം വിട്ട കാര്‍ തല കീഴായി മറിഞ്ഞ് വന്‍ അപകടം #Local_News

 


 ഉളിക്കൽ: പയ്യാവൂർ ഭാഗത്ത്‌ നിന്ന് ഉളിക്കല്ലിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് മുണ്ടാനൂർ കള്ള് ഷാപ്പിന് സമീപം  തല കീഴായി മറിഞ്ഞ് അപകടം. അപകടത്തിൽ ചെമ്പേരി സെന്റ് മേരീസ് പള്ളി വികാരി ഫാദർ തോമസ് പുന്നൂരാനെ നിസാര പരിക്കുകളോടെ ഇരിട്ടി സ്കൈ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

MALAYORAM NEWS is licensed under CC BY 4.0