യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ അശ്ലീല സൈറ്റിൽ അപ്‌ലോഡ് ചെയ്ത യുവാവ് പിടിയിൽ.. #SexualAbuse

യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ പ്രചരിക്കുകയും ചെയ്തെന്ന പരാതിയിലാണ് യുവാവ് അറസ്റ്റിലായത്.

 കോഴിക്കോട് തിരുവണ്ണൂർ ഗീതാ നിവാസിൽ വിനു കെ സനിൽ (30) ആണ് തൃക്കാക്കര പോലീസിന്റെ പിടിയിലായത്.  കോഴിക്കോട് സ്വദേശിയുടെ പരാതിയിലാണ് നടപടി.


 ദൃശ്യങ്ങൾ പകർത്തിയ ക്യാമറയും അശ്ലീല സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യാൻ ഉപയോഗിച്ച ലാപ്‌ടോപ്പും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.