ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണന് വിട.. | #RIP_ThottatthilBRadhakrishnan

എറണാകുളം : ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ അന്തരിച്ചു.  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.  അദ്ദേഹത്തിന് 63 വയസ്സായിരുന്നു.

  കേരള ഹൈക്കോടതിയുടെ ആക്ടിംഗ് ചീഫ് ജസ്റ്റിസും ഛത്തീസ്ഗഡ്, ആന്ധ്ര, തെലങ്കാന, കൽക്കട്ട ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമായിരുന്നു.  കേരള ലീഗൽ സർവീസസ് അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് ചെയർമാനായിരുന്നു.
MALAYORAM NEWS is licensed under CC BY 4.0