പാപ്പുവ ന്യൂഗിനിയയിൽ വൻ ഭൂകമ്പം. റിക്ടർ സ്കൈയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായത്. ഭൂകമ്പത്തിന് പിന്നാലെ യുഎസ് ജിയോളജി വകുപ്പ് സുനാമി മുന്നറിയിപ്പ് നൽകി.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.