#Gold_Smuggling : ശരീരത്തില്‍ ഒളിപ്പിച്ച സ്വര്‍ണഗുളികയുമായി കണ്ണൂര്‍ സ്വദേശി പിടിയിൽ.
September 04, 2022
കസ്റ്റംസ് പരിശോധന മറികടന്ന് കടത്താൻ ശ്രമിച്ച 1.017 കിലോ സ്വർണം കരിപ്പൂർ പൊലീസ് പിടികൂടി. കണ്ണൂർ കുറുവ തമസ് കോട്ടേജിലെ കെ.പി.ഉമ്മർ ഫാറൂഖ് (26) ആണ് അറസ്റ്റിലായത്. ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 356 വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്.