രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 83.87% വിജയം റിസള്‍ട്ട് അറിയുവാനുള്ള ലിങ്കുകള്‍ ഇതാണ് | Plus Two Result 2022


 2022 വര്‍ഷ രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം പ്രസ്സിദ്ധീകരിച്ചു 83.87% ആണ് സംസ്ഥാനതല വിജയ ശതമാനം.

റിസള്‍ട്ട് 12:00 മണിക്ക് ശേഷം സൈറ്റില്‍ ലഭ്യമാകും. റിസള്‍ട്ട് അറിയുവാന്‍ചുവടെ ഉള്ളലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക.

ഓര്‍ക്കുക, വിജയവും പരാജയവും ജീവിതത്തിലെ അവസാനവാക്കല്ല,


www.keralaresults.nic.in  (100% Working)
www.dhsekerala.gov.in 
(100% Working)
www.prd.kerala.gov.in
www.results.kite.kerala.gov.in
(100% Working)
www.kerala.gov.in

 അല്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക : opeNotify.in

 
 
 
302865  പേർ ഉന്നത പഠനത്തിന്‌ യോഗ്യത നേടി . കഴിഞ്ഞ വർഷത്തെക്കാൾ കുറവാണ്‌ വിജയ ശതമാനം.വൊക്കേഷണൽ ഹയർസെക്കണ്ടറിയിൽ 80.36 ശതമാനമാണ്‌ വിജയം.

സയൻസ്‌ ഗ്രൂപ്പിൽ 86.14 ശതമാനവും ഹുമാനിറ്റീസിൽ 76.61ശതമാനവും കൊമേഴ്‌സിൽ 85.69 ശതമാനവുമാണ്‌ വിജയം. ജൂലൈ 25 മുതൽ സേ പരീക്ഷ ആരംഭിക്കും.

തിരുവനന്തപുരം പിആർഡി ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ്‌ ഫലം പ്രഖ്യാപിച്ചത്‌. വിജയശതമാനം കൂടുതൽ കോഴിക്കോട്‌ ജില്ലയിലും കുറവ്‌ വയനാട്‌ ജില്ലയിലുമാണ്‌.

പരീക്ഷാഫലം ഉച്ചയ്ക്ക് 12 മുതൽ PRD Live, SAPHALAM 2022, iExaMS എന്നീ മൊബൈൽ ആപ്പുകളിലും ലഭിക്കുന്നതാണ്.


ഓര്‍ക്കുക, വിജയവും പരാജയവും ജീവിതത്തിലെ അവസാനവാക്കല്ല,