തെക്ക് പടിഞ്ഞാറൻ കാലവർഷക്കാറ്റ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ പ്രതീക്ഷിച്ചതിലും അഞ്ച് ദിവസം മുമ്പേ എത്തി. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കൻ അറബിക്കടൽ എന്നീ മേഖലകളിലേക്കും കാലവർഷം വ്യാപിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിൽ കാലവർഷക്കാറ്റ് കൂടുതൽ പ്രദേശങ്ങളിലേക്ക് അതിവേഗം മുന്നേറും. മേയ് 26-ന് കാലവർഷം കേരള തീരം തൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ പ്രവചനം.
കഴിഞ്ഞ വർഷം മെയ് 24-നാണ് കാലവർഷം കേരളത്തിൽ ആരംഭിച്ചത്.

Hashtags: #Monsoon #KeralaWeather #RainAlert #കാലവർഷം #കേരളം #മഴ
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.