പയ്യന്നൂർ ബൈപാസ് മുനിസിപ്പാലിറ്റി ലിങ്ക് റോഡിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. # Payyannur


 പയ്യന്നൂർ
:
ബൈപാസ് മുനിസിപ്പാലിറ്റി ലിങ്ക് റോഡിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. പടിച്ചാൽ സ്വദേശി സിറാജിന് (36) അപകടത്തിൽ പരിക്കേറ്റു. മാതമംഗലം-എരിയം റൂട്ടിൽ സർവീസ് നടത്തുന്ന അനുരാജ് ബസ് കെഎൽ 86 ബി 3774 സ്കൂട്ടി ബൈക്കിൽ ഇടിച്ചു. ബൈക്ക് ഭാഗികമായി തകർന്നു, യുവാവിന് ഗുരുതരമായി പരിക്കേറ്റു.

 A young man was injured in a collision between a bus and a bike on the Payyannur Bypass Municipality Link Road.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0