മിൽമ പാൽ വില വർധന: അടുത്ത ബോർഡ് യോഗത്തിൽ തീരുമാനം. #Milma_Price_Hike


 തിരുവനന്തപുരം:
മിൽമ പാൽ വില വർധനവ് സംബന്ധിച്ച തീരുമാനം അടുത്ത ബോർഡ് യോഗത്തിൽ ഉണ്ടാകുമെന്ന് ചെയർമാൻ കെ.എസ്. മണി അറിയിച്ചു. വില വർധന അനിവാര്യമാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ തീരുമാനമെടുക്കാൻ കഴിയാത്ത സാഹചര്യമുണ്ട്.

പെരുമാറ്റച്ചട്ടം അവസാനിച്ചതിന് ശേഷം ബോർഡ് വീണ്ടും യോഗം ചേരുമെന്നും അന്ന് തീരുമാനമെടുക്കുമെന്നും ചെയർമാൻ പ്രഖ്യാപിച്ചു.

 Milma milk price hike: Decision to be made at next board meeting.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0