‘എൽഡിഎഫ് അധികാരം പിടിക്കും;ഭൂരിപക്ഷം ഉണ്ടാകില്ല; എംഎ ബേബി . # LDF_Keeps_Power

 


തിരുവനന്തപുരം:
കേരളത്തിൽ എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എംഎ ബേബി. വലിയ ഭൂരിപക്ഷം ഉണ്ടാകില്ല. എന്നാൽ, ഭരിക്കാൻ ഭൂരിപക്ഷം ലഭിക്കുമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എംഎ ബേബി. യുഡിഎഫിലെ മുഖ്യമന്ത്രി ചർച്ചകൾ വെറുതെയാണ്. 2021 ലും സമാനമായ ചർച്ചകൾ നടന്നിരുന്നുവെന്ന് എംഎ ബേബി പറഞ്ഞു.

LDF Government Continues.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0