വീട്ടുമുറ്റത്തെ പ്ലാവിൽ നിന്ന് ചക്ക തലയിൽ വീണ് വീട്ടുടമ മരിച്ചു. #

 


കൊല്ലം
: കൊല്ലം അഞ്ചലിൽ വീട്ടുമുറ്റത്തെ മരത്തിൽ നിന്ന് തലയിൽ ചക്ക വീണ് വീട്ടുടമ മരിച്ചു. അഞ്ചൽ  കുരുവി കോണം സ്വദേശി രാജു (57) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്ലാവിൽ നിന്ന് ചക്ക ഇടുന്നതിനിടെ ചക്ക തലയിൽ വീണത്. ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.

 The homeowner died when a plank fell on his head from a tree in his backyard.

 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0