ചെങ്കല്ലിന്റെ വില വർധന 3.50 രൂപയായി കുറച്ചു. # Red_Stone_Price


 കണ്ണൂർ:
ചെങ്കല്ലിന് ഒന്നിന് 8 രൂപ വർധിപ്പിക്കാനുള്ള തീരുമാനം ചെങ്കല്ല് ക്വാറി ഉടമകൾ പിൻവലിച്ചു. ചെങ്കല്ല് ക്വാറിയിൽ ചെങ്കല്ലിന് 2.50 പൈസയും ഏഴ് കിലോമീറ്ററിനുള്ളിൽ ലോറിക്ക് 1 രൂപയും വർധിപ്പിക്കാനും തീരുമാനിച്ചു. ചെങ്കല്ല് വ്യവസായ ഉൽപ്പാദകരുടെ കൂട്ടായ്മയും യുവജന സംഘടനാ പ്രതിനിധികളും തമ്മിൽ ഇന്ന് വൈകുന്നേരം കണ്ണൂരിൽ നടന്ന ചർച്ചയിലാണ് തീരുമാനം.

 Red stone price hike reduced to Rs 3.50.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0