തളിപ്പറമ്പ്: തളിപ്പറമ്പ് എസ്.ഐ ദിനേശൻ കൊതേരിക്ക് പോലീസ് ഇൻസ്പെക്ടർ (സ്റ്റേഷൻ ഹൗസ് ഓഫീസർ) ആയി സ്ഥാനക്കയറ്റം ലഭിച്ചു. ഹൊസ്ദുർഗ് സ്റ്റേഷനിലേക്ക് എസ്.എച്ച്.ഒ ആയി സ്ഥലംമാറ്റം ലഭിച്ചത്.
വയനാട്ടിലെ ഇരിട്ടി, കരിക്കോട്ടക്കരി, ഇരിക്കൂർ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ എസ്.ഐ ആയി ജോലി ചെയ്തിരുന്ന ദിനേശൻ മട്ടന്നൂർ കൊതേരി സ്വദേശിയാണ്.
Taliparamba SI Dinesan Kotheri promoted to Police Inspector (Station House Officer).

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.