പരിയാരത്ത് സ്കൂട്ടറിൽ ലോറി ഇടിച്ച് അമ്മയ്ക്കും മകനും പരിക്ക്. #Pariyarayam


 പരിയാരം
: പരിയാരത്ത് ദേശീയപാതയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അമ്മയ്ക്കും മകനും പരിക്കേറ്റു. പരിയാരം ഗവൺമെന്റ് ആയുർവേദ കോളേജിന്റെ അലക്കിയമ്പലം സ്റ്റോപ്പിന് സമീപം ഇന്ന് രാവിലെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഉർസുലൈൻ സ്കൂൾ അധ്യാപിക ഹൈമാവതിയെ (53) പരിയാരത്ത് നിന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മകൻ നാരായണനെ (19) പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

 Mother and son injured in collision with lorry on scooty in Pariyarat.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0