വിജയപ്രഖ്യാപനമായി തളിപ്പറമ്പിൽ എൽഡിഎഫ് റോഡ് ഷോ . #LDF_Election

 


തളിപ്പറമ്പിൽ
എൽഡിഎഫിന് ചരിത്ര വിജയം നേടാൻ ധർമ്മശാലയിൽ എൽഡിഎഫ് റോഡ് ഷോ.. തളിപ്പറമ്പ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി കെ ശ്യാമളയുടെ നേതൃത്വത്തിൽ ധർമ്മശാലയിൽ നടന്ന റോഡ് ഷോയിൽ സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ധർമ്മശാലയിൽ നടന്ന യോഗത്തിൽ പി കെ മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജൻ, സ്ഥാനാർത്ഥി പി കെ ശ്യാമള, കെ സന്തോഷ് എന്നിവർ സംസാരിച്ചു.

 LDF road show in Taliparambi as a victory proclamation.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0