കണ്ണൂർ, കാസർകോട് ജില്ലകളിൽ ഞായറാഴ്ച വൈദ്യുതി മുടങ്ങും. #KSEB_Updates

 


കണ്ണൂർ:
33 കെവി കാഞ്ഞിരോഡ്-പഴശ്ശി ലൈനിന്റെ പണികൾക്കും കാഞ്ഞിരോഡിലെ 220 കെവി സബ്‌സ്റ്റേഷന്റെ അറ്റകുറ്റപ്പണികൾക്കുമായി 220 കെവി അരീക്കോട്-കാഞ്ഞിരോഡ്, ഓർക്കാട്ടേരി-കാഞ്ഞിരോഡ് ലൈനുകൾ അടച്ചിടുന്നതിനാൽ, 15 ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ കണ്ണൂർ, കാസർകോട് ജില്ലകളിലെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.

കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ജില്ലാ ബാങ്ക്, ടെലിഫോൺ ഭവൻ, മഹിത, മൾട്ടി ലെവൽ കാർ പാർക്കിംഗ്, സ്റ്റേഡിയം സ്റ്റേജ്, എആർ ക്യാമ്പ്, പോലീസ് സൊസൈറ്റി, പോലീസ് ക്വാർട്ടേഴ്‌സ്, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

 Power outages in Kannur and Kasaragod districts on Sunday.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0