കണ്ണൂർ: കോൺഗ്രസ് നേതാവ് കൊയ്യം ജനാർദ്ദനനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദൻ മാസ്റ്റർക്കെതിരെ സ്വതന്ത്രനായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിനും പാർട്ടി നിർദ്ദേശങ്ങൾ ലംഘിച്ചതിനും പിന്മാറണമെന്ന അന്ത്യശാസനം നിരസിച്ചതിനുമാണ് നടപടി.
കൊയ്യം ജനാർദ്ദനൻ മത്സരത്തിൽ ഉറച്ചുനിൽക്കുന്നുണ്ടെങ്കിലും, അദ്ദേഹത്തോടൊപ്പമുള്ളത് കുറച്ച് പ്രവർത്തകർ മാത്രമാണ്.
Koyyam Janardhanan expelled from Congress.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.