തളിപ്പറമ്പ് മഹാത്മാ കോളേജിൽ സഹകരണ സർവീസ് പരീക്ഷാ പരിശീലന ക്യാമ്പ്, രജിസ്റ്റർ ചെയ്യുക. # Co-operative_Service_Exam

 


സഹകരണ സർവീസ് പരീക്ഷാ ബോർഡ് നടത്തുന്ന ജൂനിയർ ക്ലാർക്ക് പരീക്ഷയ്ക്കുള്ള സൗജന്യ ക്ലാസും മോഡൽ പരീക്ഷയും മാർച്ച് 30, 31 തീയതികളിൽ രാവിലെ 10.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ തളിപ്പറമ്പ് മഹാത്മാ കോളേജിൽ നടക്കും. സഹകരണ മേഖലയിൽ റിക്രൂട്ട്‌മെന്റ് പരീക്ഷകൾ നടത്താൻ രജിസ്ട്രാർ അംഗീകരിച്ച ബാഹ്യ ഏജൻസിയായ സഹകരണ വകുപ്പ് ഓഫീസേഴ്‌സ് ആൻഡ് പെൻഷനേഴ്‌സ് അസോസിയേഷനും കോളേജും സംയുക്തമായി നടത്തുന്ന പരീക്ഷയിലും ക്ലാസിലും പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.

ഫോൺ: 9400087134

9947790266

04602205266

സഹകരണ സർവീസ് പരീക്ഷാ പരിശീലന ക്യാമ്പ്

 Co-operative Service Exam Training Camp at Mahatma College, Taliparamba, Register.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0