കണ്ണൂർ: രേഖകളില്ലാതെ 5.59 ലക്ഷം രൂപ ജില്ലയിൽ നിന്ന് പിടികൂടി.ജില്ലയിലെ 11 മണ്ഡലങ്ങളിൽ നിന്ന് 5.06 ലക്ഷം രൂപയുടെ മൂല്യം വരുന്ന 2270.40 ലിറ്റര്‍ മദ്യവും. 21.75 ലക്ഷം രൂപയുടെ മറ്റ് ലഹരി പദാർഥങ്ങളും 18.63 ലക്ഷം രൂപ മൂല്യമുള്ള മറ്റു വസ്തുക്കളും പിടിച്ചെടുത്തു.ആകെ 51.04 ലക്ഷം രൂപയാണ് പിടിച്ചെടുത്തവയുടെ മൂല്യം.
Illegal Money

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.