നിയന്ത്രണം വിട്ട ടിപ്പർ ലോറി നദിയിലേക്ക് മറിഞ്ഞു, ഡ്രൈവറെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. #Thiruvattur


 തളിപ്പറമ്പ്:
നിയന്ത്രണം നഷ്ടപ്പെട്ട ടിപ്പർ ലോറി പുഴയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. തിരുവട്ടൂർ അരിപമ്പയിൽ ഇന്നലെ വൈകുന്നേരം 4 മണിയോടെയാണ് സംഭവം. പരിക്കേറ്റയാൾ കാഞ്ഞിരങ്ങാട് സ്വദേശി അനൂപ് (27) ആണ്. പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ലോറി മരത്തിൽ കുടുങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. ലോറിയുടെ കാബിനിൽ കുടുങ്ങിയ അനൂപിനെ തളിപ്പറമ്പിൽ നിന്ന് എത്തിയ ഫയർഫോഴ്‌സ് എത്തി പുറത്തെടുത്തു.

 An out-of-control tipper lorry fell into a river, the driver was rescued by the fire force.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0