തളിപ്പറമ്പ് :തളിപ്പറമ്പ് ചിറവക്കിൽ പിക്കപ്പ് വാൻ വോൾവോ ബസ്സിലടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്.
കർണാടക ദർളക്കട്ട സ്വദേശികളായ റിയാസ്(40), റഫീഖ് (33)എന്നിവരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.വാൻ വെട്ടിപ്പോളിച്ചാണ് ഇവരെ പുറത്തെടുത്തത്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.