കണ്ണൂർ: കടബാധ്യതയെ തുടർന്ന് കണ്ണൂർ ചെറുപുഴയിൽ കർഷകൻ ജീവനൊടുക്കി. ഇടവരമ്പ് സ്വദേശി ഏലിയാസ് അമ്പാട്ട് (അപ്പച്ചൻ) ആണ് മരിച്ചത്. വിഷാംശം ഉള്ളിൽച്ചെന്ന നിലയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മികച്ച പച്ചക്കറി കൃഷി കർഷകനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായാണ് സൂചന.
Farmer commits suicide in Kannur

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.