രണ്ട് വാഹനാപകടങ്ങളിലായി ആറ് പേർ മരിച്ചു; അപകടങ്ങൾ നടന്നത് പുലര്‍ച്ചെയോടെ. #Accident


 തിരുവനന്തപുരം:
സംസ്ഥാനത്ത് ഉണ്ടായ രണ്ട് വാഹനാപകടങ്ങളിൽ ആറ് പേർ മരിച്ചു. തിരുവനന്തപുരം കരമനയിൽ ബൈക്ക് നടപ്പാതയിൽ ഇടിച്ച് മൂന്ന് ഹോട്ടൽ ജീവനക്കാർ മരിച്ചു.

പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം.

നെയ്യാറ്റിൻകര സ്വദേശികളായ പ്രണവ്, സജിൻ, റിതിക് എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം.

നെയ്യാറ്റിൻകര സ്വദേശികളായ പ്രണവ്, സജിൻ, റിതിക് എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.

കോഴിക്കോട് നല്ലളത്ത് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു.

പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം. രാമനാട്ടുകര, ഫറോഖ് കോളേജ് സ്വദേശികളായ ദിനിൽ, അജീഷ്, വിമൽ എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.

 Six dead in two vehicle accidents; accidents occurred in the early hours of the morning.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0