വടകര: വടകര ഗവ.ഐ.ടി.ഐ.യിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തും. യോഗ്യത: ഡി-സിവിൽ എഞ്ചിനീയറിംഗ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയമോ ഡി-സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമയോ, രണ്ട് വർഷത്തെ പ്രവൃത്തിപരിചയമോ ഡി-സിവിൽ ട്രേഡ് എൻ.ടി.സി/എൻ.എ.സി.യും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമോ. ഉദ്യോഗാർത്ഥികൾ ഡിസംബർ 16-ന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
ഫോൺ: 0496 2533170.
Guest Instructor Appointment; Vacancies at Vadakara Government ITI.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.