ഇന്നും നാളെയും പട്ടുവം മംഗലശ്ശേരി താമരപള്ളി പുല്ലായിക്കൊടി പരാളിയമ്മ കോട്ടത്ത് കളിയാട്ടം #Thaliparamba

 


തളിപ്പറമ്പ്: പട്ടുവം മംഗലശേരി താമരപ്പള്ളി പുല്ലായിക്കൊടി പറളിയമ്മ കോട്ടത്ത് കളിയാട്ടം ഡിസംബർ 27, 28 തിയ്യതികളിൽ നടക്കും .27 ന് വൈകുന്നേരം 4 മണിക്ക് മുതിര്‍ച്ച .സന്ധ്യക്ക് 6 മണിക്ക് ദീപാരാധന തുടർന്ന് തോറ്റങ്ങൾ. രാത്രി 12 മണിക്ക് വണ്ണാത്തിപ്പോതി തെയ്യം .

28 ന് പുലർച്ചെ ആനടിപ്പോതി ,കമ്മിയമ്മ, രാവിലെ 8 മണിക്ക് പരാളിയമ്മയുടെ പുറപ്പാട്. 

Pattuvam Mangalassery Thamarapalli Pullayikodi Paraliamma Kottath Kaliyattam

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0