ആലക്കോട് - തളിപ്പറമ്പ മലയോര പാതയില്‍ മടക്കാട് കാർ താഴ്ചയിലേക്ക് മറിഞ്ഞ് 3 യുവതികൾക്ക് ഗുരുതര പരിക്ക് #CAR_ACCIDENT

ബലാത്സം​ഗക്കേസ്: റാപ്പർ വേടന് വ്യവസ്ഥകളോടെ മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി, 9ന് ഹാജരാകണം #VEDAN on ഓഗസ്റ്റ് 27, 2025

വിശദ വാര്‍ത്ത ലിങ്കില്‍ : https://www.malayoramnews.com/2025/08/9-vedan.html


#Malayoram #MalayoramNews #NewsMalayalam

📌 ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 https://chat.whatsapp.com/LGfOzIb886F6IZn5Q4J9Eu






ചപ്പാരപ്പടവ്: ആലക്കോട് - തളിപ്പറമ്പ മലയോര പാതയില്‍ മടക്കാട് നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞ് 3 യുവതികൾക്ക് ഗുരുതര പരിക്ക്. മണക്കടവ് സ്വദേശികളായ അലീഷ, ഗംഗ, ഡോണ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കനത്ത മഴ പെയ്തതിനാല്‍ റോഡില്‍ നിന്നും നിയന്ത്രണം വിട്ട് പത്തടി താഴ്ചയുള്ള സ്ഥലത്തേക്ക് തലകീഴായി മറിഞ്ഞാണ് അപകട കാരണം.

വിളക്കന്നൂര്‍ സ്വദേശിയായ സോനുവിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ്, സോനുവും ഭാര്യയും സുഹൃത്തുക്കളും ആണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0